അരമതിലുകൾ














"ഒന്നു കാണണമെന്നുണ്ട് " 

"അതെന്തിനാ ? കണ്ടാൽ മാത്രമേ എന്നോടുള്ള സ്നേഹം നിലനിൽക്കുള്ളൂ എന്നൊരു തോന്നലുണ്ടോ ? "

"ശരിയാണ്. എങ്കിലും കാലമെത്രയായി ഇങ്ങനെ കാണാതെ......."

"എന്തിനാണ് പുതിയ ആചാരങ്ങളൊക്കെ...? നമുക്കിനിയുമിങ്ങനെ കാണാതെ സംസാരിക്കാം... കാണാതെത്തന്നെ പ്രണയിക്കാം... കാലങ്ങൾക്കൊടുവിൽ ഒരിയ്ക്കൽ കാണാതെത്തന്നെ പരസ്പരം പിരിയുകയും ചെയ്യാം... ഞാൻ നിന്റെ നാരായണിയും നീയെന്റെ ബഷീറുമായി മാറാം... വീണ്ടും നമുക്കൊരു മതിലുകൾക്കു വഴിയൊരുക്കാം..."

Comments

Popular posts from this blog

ഇടവപ്പാതി

ഇവിടെ മഴ പെയ്യുകയാണ്